Aksharathalukal

Aksharathalukal

അനുരാഗത്തിന്റെ രുചിയും സ്നേഹത്തിന്റെ മണവും

അനുരാഗത്തിന്റെ രുചിയും സ്നേഹത്തിന്റെ മണവും

5
608
Love Drama
Summary

അങ്ങനെയൊരു പ്രേതകഥ അയാളല്ലാതെ മറ്റാരും പറഞ്ഞു ഇതുവരെ കേട്ടിട്ടില്ലല്ലോ? ഞാനിവിടെ വന്നിട്ടുണ്ട്, അതുമാത്രം തീർച്ച. പരതി നോക്കുമ്പോൾ സ്‌കൂളിന്റെ തുരുമ്പിച്ചു പഴകിയ ദിശാസൂചകം  കണ്ടു. അതുമാത്രം സത്യമായി മുന്നിൽ നിൽക്കുന്നു. ആരോ കൈപിടിച്ച് വലിക്കുന്നത് പോലെ തോന്നി തിരിഞ്ഞു നോക്കി. ആ അമ്മച്ചിയാണ് എന്റെ കൈപിടിച്ച് എന്നെ സൂക്ഷിച്ചു നോക്കി നിൽക്കുന്നത്. പേഴ്‌സ് പുറത്തെടുത്തു നൂറു രൂപയുടെ ഒരു നോട്ടു വച്ച് നീട്ടി. അവർ അത് ശ്രദ്ധിക്കാതെ കണ്ണുകൾക്ക് മുകളിൽ കൈവച്ച് എന്റെ മുഖം കൂടുതൽ വ്യക്തതയോടെ കാണാൻ ശ്രമിക്കുന്നു. കേൾവി മാത്രമല്ല കാഴ്ച്ചയും കുറവാണെന്നു