Aksharathalukal

Aksharathalukal

നല്ല ഭൂമി

നല്ല ഭൂമി

5
170
Others
Summary

         നല്ല ഭൂമി      ------------------------കീറത്തുണിയുടെ വേദാന്തത്തിനുവിളനിലമല്ലീ ഭൂമിമാനവരെല്ലാം ഒരുതറവാട്ടിലെസോദരരാണീ മണ്ണിൽ!വിഴുപ്പുഭാണ്ഡം അഴിച്ചു വിതറാൻശ്രമിക്ക വേണ്ടിവിടെ,ചോരപ്പുഴയുടെ ആരവമിവിടെനിശ്ശബ്ദമാവട്ടെ!നീലാകാശക്കുടയുടെ താഴെതഴച്ച പച്ചപ്പാടങ്ങൾഅരുണിമ വിതറിയ ഉദയക്കതിരിൽകുളിച്ചു നില്ക്കട്ടെ!ഇനിയെന്തിവിടെത്തകരാൻഇനിയാരിവിടെക്കരയാൻ?വിയർത്തു പഴകിയ നട്ടെല്ലുകളുടെകറുപ്പുമാത്രം ബാക്കി!നിയമം കൊണ്ടൊരു നരകം തീർക്കുംനശിച്ച ഭരണം മാറാൻകീറത്തുണികളു കൂട്ടിക്കെട്ടിയകൊടിയടയാളം മായാൻ;ജനാധിപത്യം ചുമച്ചു തുപ്പുംഅണുകീടങ്ങൾപരന്നു പടരും പനി