Aksharathalukal

Aksharathalukal

കാശി ഭദ്ര 28

കാശി ഭദ്ര 28

4.8
2.5 K
Love Suspense Action Others
Summary

*🖤കാശിഭദ്ര🖤*🖋️jifnipart 28 ______________________________________ഇരുട്ടിൽ ജീവനറ്റു കിടക്കുന്ന വൃകൃതമായ കാഴ്ചകൾ അവരെ ഭീതിപെടുത്തി. അവിടത്തെ ഗന്ധവും അന്തരീക്ഷവും അവരെ വരിഞ്ഞു മുറുക്കി. ഒരു നിമിഷം കയറേണ്ടി ഇരുന്നില്ലെന്ന് അവരുടെ മനസ്സ് പറഞ്ഞു. ചെറുതും വലുതുമായ ഒത്തിരി ശവങ്ങൾ അനാഥമായി കിടക്കുന്നുണ്ടായിരുന്നു.കാലുകൾ മുന്നോട്ട് വെക്കുമ്പോഴും കണ്ണുകൾ അനുസരണമില്ലാതെ ചുറ്റും പാഞ്ഞു നടന്നു.കാഴ്ചകൾ കാണേണ്ടാന്ന് മനസ്സ് മന്ത്രിക്കുമ്പോഴും കണ്ണ് അനുസരിച്ചില്ല. ഭീതിയേറിയ കാഴ്ച്ചകൾ വീണ്ടും വീണ്ടും വീക്ഷിച്ചു.കോളേജിൽ നിന്ന് ഒത്തിരി തവണ മോർജറിയും ശവങ്ങളും കണ്ടിട്ടും അതിൽ നിന്നെല്ലാ

About