Aksharathalukal

Aksharathalukal

ഉത്തരം കിട്ടാത്ത പ്രണയം

ഉത്തരം കിട്ടാത്ത പ്രണയം

3
502
Love
Summary

ഒരു ദിവസം രാവിലെ അവൾ പെട്ടന്ന് ഉറക്കത്തിൽ നിന്ന് എണിറ്റു. അവളുടെ കണ്ണുകൾ ചുറ്റും ഓടിച്ചു നിശബ്ദത മാത്രം.അവൾ ഫോൺ എടുത്ത് നോക്കി. അപ്പോൾ സമയം രാവിലെ 3 മണി പിന്നേയും അവൾ കണ്ണുകൾ പതിയെ അടച്ചു.എന്നിട്ട് ഓരോന്ന് ആലോചിക്കാൻ തുടങ്ങി. അവൾ പഠിക്കുന്ന സമയം ഒരു പയ്യൻ അവളെ സ്നേഹിച്ചിരുന്നു അവളും അവനെ എല്ലാം മറന്ന് സ്നേഹിക്കാൻ തുടങ്ങി. ഒരുമിച്ച് ക്ലാസ്സ്‌ മുറിയിലും, ബസിലും,പാർക്കിലും അവർ അവരുടെ പ്രണയം മനോഹരമായി ആസ്വദിക്കാൻ തുടങ്ങി.നേരിട്ട് കാണാൻ പറ്റാത്ത സാഹചര്യങ്ങളിൽ ഫോൺ കാൾലും ചാറ്റും അങ്ങനെ അവരുടെ പ്രണയം മുന്നോട്ട് പോയി. എല്ലാ പ്രേണയത്തിലും ഇതുപോലെ ചെറിയ ചെ