Aksharathalukal

Aksharathalukal

എന്റെ മാത്രം 3

എന്റെ മാത്രം 3

4.7
1 K
Love
Summary

#എന്റെ മാത്രം 3# "ഓ.... വിളിച്ചുക്കാറഡാ!!!! നിനക്കുള്ളത് മേശപ്പുറത്തുണ്ട്." "അതല്ല! എന്റെ അമ്മക്കുട്ടി ഇങ്ങോട്ട് വന്നേ.. ഒരു കാര്യത്തിനാ..." "എന്തുവാടി? " ഞാൻ വൈകീട്ടും ഒന്ന് വിളിച്ചു നോക്കിക്കൂടെ? അല്ലെങ്കി അതിനെ അങ്ങോട്ട് വിട്ടൂടെ? അവൻ അതിനു ഇപ്പൊ വന്നെയുള്ളു എന്റെ ദേവൂസേ... ഓഓഓ... അവനു കണ്ണികണ്ടോരോടൊക്കെ മിണ്ടാൻ സമയം ഉണ്ടല്ലോ... നീ എന്തൊക്കെയാ പറയണേ... ദേ.. നോക്ക് മുന്നിൽ ഏതോ ഒരുത്തനോട് സൊള്ളി നിക്കാ... എന്നെ കണ്ടിട്ടും ഒരു മൈൻഡ് ഇല്ല 😪 ഡീ അത് ആരാന്നു മനസ്സിലായോ? പുറകിന്നു ഏട്ടന്റെ ശബ്‌ദം. അത് ആരായാലും എനിക്കെന്താ? അത് നിന്റെ ചങ്ക് ശിവാനിടെ ഏ