പാർട്ടിൽ തെറ്റുകൾ ഉണ്ടാകും. ഒരു തവണ എഴുതിയത് full കൈ തട്ടി dlt ആയി. പിന്നെ പെട്ടന്ന് ഒപ്പിച്ചു കൂട്ടിയ ഒരു part aan🥹.*SEVEN🧚QUEENS* ✍️_jifni_ Part 14 🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️എന്തോ അവളുടെ ആ പെരുമാറ്റം എന്റെ ഉള്ളിൽ ഒരു നോവുണർത്തി. പിന്നെയല്ലേ മനസിലായത് പെണ്ണ് കിനാവാണെന്ന് കരുതിയെന്ന്. പിന്നെയും അവളെ ഞാൻ വിളിച്ചതും വായയിൽ നിന്ന് അൺലിമിറ്റഡ് ആയി വരുന്നത് കേട്ട് ഞാൻ വായപൊളിച്ചു നിന്ന്.\"ന്റ അള്ളാഹ് ഇങ്ങനിം ഉണ്ടോ ഓരോന്നു.\" (ന്റ സ്വന്തം ആത്മ.)പിന്നെ ഒന്നും പറയാതെ അവൾ വെള്ളത്തിലേക്ക് ഇറങ്ങി. ഞാൻ പിറകെ പോയി.\" ജിയാ....