Aksharathalukal

Aksharathalukal

HIDE AND SEEK

HIDE AND SEEK

4.6
748
Love Thriller Fantasy Crime
Summary

                                പെട്ടെന്ന് റോഡിനരികിൽ നിന്ന ഒരു തെരുവ് നായ തന്നെ നോക്കി കുരയ്ക്കുന്നത് കണ്ടു , കാര്യം എന്താണ് എന്ന് മനസ്സിലായതിനാൽ നടത്തം പിന്നെയും തുടർന്നു . ഈ കുറ്റാക്കുറ്റിരുട്ടിൽ തനിക്ക് കൂട്ടായിട്ടുള്ളത് എതാനം നായകളുടെ ഔരിയിടൽ ശബ്ദം മാത്രം , എന്നാലും നടത്തം തുടരുന്നു .                               അന്ഥകാരത്തിന്റെ അകമ്പടിയോടെയുള്ള ഈ യാത്രയിൽ ഇരുട്ടിന്റെ മറവിലെ ലോകത്തിന്റെ കാപട്യം നന്നായി അടുത്തറിയാൻ കഴിഞ്ഞിരിക്കുന്നു . ഈ യാത്രയിൽ അനേകം അനിതീകളും  ആക്രമണങ്ങളും സ്ത്രികൾക്ക് നേരെയുള്ള തെറ്റായ കടന്നുകയറ