Aksharathalukal

Aksharathalukal

Hostel Diaries

Hostel Diaries

4.2
916
Horror Suspense Thriller Crime
Summary

Author : Amal Geo Sunilഭയത്തിന്റെ അകമ്പടിയില്ലാതെ ഉറങ്ങാൻ ആഗ്രഹിച്ച നാളുകൾ . രാത്രിയിലെ  പല മുരൾച്ചകളും ഞങ്ങളെ ഭയത്തിന്റെ മുൾമുനയിൽ നിർത്തിയ നാളുകൾ . സത്യമോ മിഥ്യയയോ എന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ . ഒരുമിച്ചുനിക്കേണ്ടവർ ചേരി തിരിയുന്നു , ഞങ്ങളിൽ തന്നെ പല അഭിപ്രായ ഭിന്നതകൾ ഉണ്ടാവുകയായിരുന്നു . എന്നാൽ ഇതിന് പിന്നിലെ സത്യം എന്താണെന്ന് ഇന്നും എനിക്കറിയില്ല . ഇനി കാര്യത്തിലേക്ക് കടക്കാം...രാത്രിയിൽ ഉറക്കച്ചടവോടെ അവൻ എഴുന്നേറ്റു ബാത്ത്റൂം ലക്ഷ്യമാക്കി നടന്നു സമയം ഏതാണ്ട് രണ്ടു മണി കഴിഞ്ഞു കാണും . എങ്ങും ഭയപ്പെടുത്തുന്ന നിശ്ശബ്ദത ബാത്ത് റൂമിന്റെ അടുത്തേക്കുള