Aksharathalukal

Aksharathalukal

♥︎ കറുമ്പി ♥︎ part-12🔞

♥︎ കറുമ്പി ♥︎ part-12🔞

0
380
Love Drama
Summary

മഞ്ഞണിഞ്ഞ തേയില തോട്ടങ്ങൾ, കാൻവാസിൽ കോറിയ ചിത്രം പോലെ കണ്ണെത്താ ദുരത്തോളം പരന്നു കിടക്കുന്ന മലമേടുകൾ,  മഞ്ഞുപുതച്ച വഴികൾ. ഒപ്പം കോടമഞ്ഞു വാരി വിതറുന്ന സുഖകരമായ തണുപ്പും.........അവയെ മറികടന്നുകൊണ്ട് തന്റെ ബുള്ളറ്റിൽ കാർത്തുവിനെയും കൊണ്ട് യാത്രയിൽ ആണ് മഹി.......തണുപ്പ് കാരണം അവനോടു ചേർന്ന് ഇരിക്കുന്നവൾ ഇടയ്ക്കിടെ വിറക്കുന്നുണ്ട്......അത് മനസ്സിലായന്നപോലെ...... വണ്ടിയുടെ സ്പീഡ് കുറച്ചുകൊണ്ട് അവളെ നോക്കിയതും..... അവനിലേക്ക് ഒന്നുകൂടെ ചേർന്നിരുന്നു അവൾ......വഴിയരികിൽ കണ്ട ചായക്കടക്ക് അരികിലേക്ക് വണ്ടി ഒതുക്കി ചൂട് ചായ വാങ്ങി കുടിച്ച് അവർ അവരുടെ യാത്ര തുടർന്നു........ര