ഏറെ പഴക്കം ഉള്ള ഒരു ഗ്രാമം,, ഒരുപറ്റം സാധാരണകരായ മനുഷ്യർ. അന്നന്ന് പണിക് പോയി അന്നന്ന് കിട്ടുന്ന പൈസ കൊണ്ട് ജീവിക്കുന്നവർ.... ഒരു വീട്ടിൽ പത്തും,, പന്ത്രണ്ടും മക്കൾ ഉള്ള അച്ഛനമ്മമാർ....പച്ചപ്പട്ട് വിരിച്ച പാടവും,, തോടും,, പുഴകളും,,, അമ്പലങ്ങളും,, കാടും,, മേടും ഉള്ള കൊച്ച് ഗ്രാമം......... പ്രകൃതിയുമായി അടുത്ത ഒരു ബന്ധം ഉണ്ടായിരുന്നു അവിടുത്തെ ആളുകൾക്ക്..... എന്നിരുന്നാലും അവർ ഭൂത പ്രേതത്തിൽ ഓക്കേ വിശ്വസിച്ചു പോന്നു...... ആചാരങ്ങങ്ങളും,, അഭിചാരങ്ങളും,, ദുർമന്ത്രവാദങ്ങളും ആയിരുന്നു അവരുടെ ഐശ്വര്യത്തിന് കാരണം എന്ന് അവർ വിശ്വസിച്ചു....അങ്ങനെ കുറെ വർഷങ്ങൾ കടന്നുപോയി ആചാരങ