Aksharathalukal

Aksharathalukal

അവളുടെ രാവണൻ ❤️

അവളുടെ രാവണൻ ❤️

4.6
1 K
Love
Summary

പാർട്ട്‌ -22💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫പതിവ് പോലെ കോളേജ് ന്റെ അടുത്തുള്ള സ്റ്റോപ്പ്‌ യിൽ ദേവൂനെ ഇറക്കി ആദി നേരെ കോളേജ് ഇക്ക്......... ദേവു കുറച്ചു നേരം നിന്നപ്പോഴേക്കും നമ്മുടെ ദേവൂന്റെ ടീംസ് എത്തി...... പിന്നെ അവരോട് ഒപ്പം ആടി പാടി കോളേജ് യിൽ.........അച്ചു : എന്റെ മക്കളെ എന്ത് രസം ആണ് ആൺകുട്ടികളെ ട്രെഡിഷണൽ ലുക്ക്‌ യിൽ കാണാൻ 🤪 woww അടിപൊളി  ...   അമ്മു : എടി കോഴി..... ഒന്ന് പതുക്കെ മറയടി മരുദെ .........ആമി : ഇവറ്റങ്ങളോട് പോവാൻ പറ...... നമ്മുക്ക് നോക്കടി  മുത്തേ .........ദേവു : ഇവരെ കൊണ്ട് ഞാൻ തോറ്റു 🙏അച്ചു : നിനക്ക് കുശുമ്പ് അല്ലെ മോളെ..... 😏ദേവു : പിന്നെ...... ഒന്ന് പൊടി.....എല്ലാവ