Aksharathalukal

Aksharathalukal

സ്വന്തം തറവാട് 49

സ്വന്തം തറവാട് 49

4.8
6.5 K
Thriller
Summary

\"ഇത്രയൊക്കെ പ്രശ്നങ്ങൾ ഉണ്ടായിട്ടും നന്ദനും വേദികയും പിരിയാതിരുന്നെങ്കിൽ ഈ ജന്മം അവർ ഒന്നിക്കാൻ മാത്രമായി ജനിച്ചവരാണ്... അതിനിടയിൽ ഇനിയെന്ത് പ്രശ്നമുണ്ടായാലും അതെല്ലാം താനേ തിരിഞ്ഞു പൊയ്ക്കോളും ഇല്ലെങ്കിൽ നിന്റെ ആത്മമിത്രമായ പാർവ്വതിയുടെ ആത്മാവ് അവരെ രക്ഷിക്കും.... തീർച്ച... \"\"എനിക്കും അതിൽ വിശ്വാസമുണ്ട്..  പക്ഷേ അദ്ദേഹം മറ്റു പലതും പറഞ്ഞിരുന്നു... ഇവർ ഒന്നിക്കുമെങ്കിലും അതിനായി പല കടമ്പകളും കടക്കണമെന്ന കാര്യം... ആ വാക്ക് ശരിവക്കുന്നതല്ലേ ഇതിനിടയിൽ നടന്നതെല്ലാം... ഇനിയും എന്തൊക്കെയുണ്ടാകുമെന്ന് പറയാനും വയ്യ...മറ്റാരേക്കാളും എനിക്കറിയില്ലേ എന്റെ