Aksharathalukal

Aksharathalukal

വൃദ്ധസദനം ലക്ഷ്യമാക്കി കാർ നിങ്ങുബോൾ

വൃദ്ധസദനം ലക്ഷ്യമാക്കി കാർ നിങ്ങുബോൾ

4.2
842
Love Suspense Thriller Inspirational
Summary

ജനൽ സിറ്റിനു അരികിൽ ഇരുന്ന് ആരും കാണാതെ ആ അമ്മ കണ്ണുകൾ തുടച്ചു..ഫ്രണ്ട് സീറ്റിൽ ഇരുന്ന് ഭാവി കാര്യങ്ങൾ ചർച്ച ചെയ്യുന്ന മകനും.മരുമോളും.മരുമോളുടെ മടിയിൽ ഇരിക്കുന്ന മൂന്നു വയസുള്ള പേരക്കുട്ടി..ഇടയ്ക്ക് ഇടയ്ക്ക് പിറകിലോട്ട് തന്നേ നോക്കുന്നുണ്ട്....അതിനും എന്തക്കയോ മനസിലായി എന്ന് തോന്നുന്നു..മുഖത്ത് മുൻപുള്ള ആ കുസൃതി നിറഞ്ഞചിരിയില്ല...കാർ ഓടിക്കുന്നതിനിടയിൽ മോൻ പറയുന്നത് കേൾക്കാം.ഡി ആ കാണുന്ന ഹോട്ടൽ ഇല്ലേ അവിടെ നല്ല മസാല ദോശ കിട്ടും...മരുമോൾ... ആണോ.?എന്നാ ഒരണം പാർസൽ കൂടി വാങ്ങിക്കണം..മകൻ... ആർക്കാ?വീട്ടിലേക്ക് പോകുന്ന വഴി തന്നയല്ലേ എന്റെ വിട് അവിടെ നിർത്തി എന