Aksharathalukal

Aksharathalukal

ഓർമ

ഓർമ

4
255
Others
Summary

മനസ്സിൻ മടിയിൽ വെറുതെ ഉറങ്ങുംമഞ്ഞ് പോൽ സുന്ദരമായ ഓർമ്മകളെതഴുകി ഉണർത്താൻ ആയി ഓടി എത്തും ഇളം വെയിലും കുളിർ തെന്നലിനും ആയിഇന്നീ കുളിർ രാവിൽ  കാത്തിരിപ്പൂ വെറുതെകാത്തിരിപ്പു ഇന്നിവിടെ ഞാൻ വ്യഥ