Aksharathalukal

Aksharathalukal

  WAYS OF TRUTH ( chap4 - the black demon)

WAYS OF TRUTH ( chap4 - the black demon)

5
431
Love Biography Tragedy Thriller
Summary

Chapter 4             ---- the black demon -----Black demon:-സമൂഹത്തെ മാറ്റാൻ ആർക്കും സാധിക്കില്ല നിനക്ക് പോലും  Izana :- നിൻ്റെ കൈ കൊണ്ട് മരിക്കാൻ ഉള്ളവൻ അല്ല ഞാൻ  Black demon തൻ്റെ katana കൊണ്ട് izana യുടെ  വയറിലൂടെ കയറി ഇറക്കിചോര തുപ്പി Black demon:- നിൻ്റെ ധൈര്യം അത് നിന്നെ രക്ഷിക്കും അയാള് അവനെ പൂർണമായും  നശിപിച്ചില്ല മുറിവ് മാത്രം നൽകി അയാള് മടങ്ങി Izana:- ഒരു ദിവസം നിൻ്റെ കറുത്ത മുഖം മൂടിയും നിൻ്റെ identity ഞാൻ വെളിപ്പെടുത്തും ചോരയിൽ വീണ അവനെ നോക്കി black demon യാത്രയാക്കിഅവൻ്റെ കൈകളും കണ്ണുകളും മരവിച്ച്  അടയാൻ തുടങ്ങി    ( വീണ്ടും സ്വപ്നത്തില് നിന്ന് ഞെട്ടി എണീറ്റ്)Lena:- എന്ത് പറ്റി ? പെട്ടെന്ന്&