*SEVEN🧚QUEENS* ✍️_jifni_ Part 16 🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️ഞാൻ നേരെ അവർക്കടുത്തേക്ക് നടന്നു.എന്നേ വിഡ്ഢിയാക്കി നടക്കാൻ തുടങ്ങിയിട്ട് കുറേ കാലമായില്ലേ....ചോദിക്കണം എനിക്കറിയണം എന്തിനായിരുന്നു എന്നേ ഒരു മണ്ടിയാക്കിയേ എന്ന്.ഒന്നും മിണ്ടാതെയുള്ള അവളുടെ പോക്ക് കണ്ടിട്ട് അന്തം വിട്ട് നിൽക്കാണ് നമ്മുടെ ബാക്കി sevens.അവൾ നടന്നു ജോണിന്റെ അടുത്തെത്തി. അവന്റെ മുന്നിൽ കയറി നിന്ന്.പെട്ടന്ന് അവളെ കണ്ട ഷോക്കിൽ ആയേക്കാം അവൻ ഒപ്പമുള്ളവരോടുള്ള സംസാരം നിർത്തി.അവൾക്ക് നേരെ തിരിഞ്ഞു അവൻ.\"നീ.. നീ എന്താ ഇവിടെ...\" ഒന്ന