Aksharathalukal

Aksharathalukal

അവർ ആഗ്രഹിച്ചത്

അവർ ആഗ്രഹിച്ചത്

4
339
Inspirational
Summary

ഒരിടത്തു ഒരു അച്ഛനും അമ്മയും ഉണ്ടായിരുന്നു. അവർ രാപകൽ ഇല്ലാതെ ജോലി ചെയ്ത് മക്കളെ വളർത്തി, അവർക്ക് വേണ്ടുന്നത് എല്ലാം നൽകി. മകനും മകളും നന്നായി പഠിച്ചു. വിചാരിച്ച കണക്ക് വിദേശത്തു ജോലിയും കിട്ടി. അവരുടെ കല്യാണവും നല്ല രീതിയിൽ നടത്തി വിട്ടു. ആദ്യമൊക്കെ വിളിക്കുമായിരുന്നു, പിന്നെ പിന്നെ അതും ഇല്ലാതായി. അങ്ങോട്ട് വിളിച്ചാൽ സമയം ഇല്ലെന്ന് പറഞ്ഞു വേഗം ഫോൺ വെക്കും. അവർ നാട്ടിൽ അവധിക്ക് വരുമെന്ന് കരുതി എന്നാൽ അതും ഉണ്ടായില്ല. കൊച്ചുമക്കളെ ഫോണിലൂടെ മാത്രമേ കാണാൻ സാധിച്ചുള്ളൂ. നേരിട്ട് കാണാൻ അവരുടെ മനസ്സ് തുടിച്ചു. ആഗ്രഹം പറഞ്ഞിട്ട് നടത്തി കൊടുത്തില്ല. അങ്ങ

About