Aksharathalukal

നിഴൽ

നിഴൽ 

നിഴൽ വളരെ മികച്ച ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണ് .
നമ്മളെ അത്യാവശ്യം ത്രില്ലടിപ്പിക്കാനുള്ളതെല്ലാം ഈ ചിത്രത്തിൽ ഉണ്ട് .
• മികച്ച സംവിധാനം
• മികച്ച സ്ക്രീൻപ്ലേ
• നല്ല ക്യാമറ കാഴ്ചകൾ
• തരക്കേടില്ലാത്ത എഡിറ്റിംഗ്
• vfx കാഴ്ചകൾ കുറച്ച് കൂടി നന്നാക്കാമായിരുന്നു എന്നു തോന്നി
• നല്ല കഥ തിരക്കഥ സംഭാഷണം
• പ്രേക്ഷകനെ സിനിമയോട് ഒപ്പം കൊണ്ട് പോക്കുന്നതിൽ BGM വഹിച്ച പങ്ക് ചെറുതല്ല

കുഞ്ചാക്കോ ബോബൻ തനിക്ക് കിട്ടിയ കഥാപാത്രത്തെ വളരെ മികച്ച രീതിയിൽ തന്നെ സ്ക്രീനിൽ എത്തിച്ചിട്ടുണ്ട് . ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ പ്രകടനവും നന്നയതയിട്ട് അനുഭവപ്പെട്ടു . സിനിമയിലെ പ്രധാനപെട്ട കഥാപാത്രമായ ആ കുട്ടിയുടെ പെർോർമൻസിനെയും പ്രശംസിക്കത്തിരിക്കൻ പറ്റില്ല . സിനിമയിലെ മറ്റ് കഥാപാത്രങ്ങളും നല്ല പ്രകടനം തന്നെ എന്ന് കാഴ്ചവച്ചിരികുന്നത് . 

My Personal Opinion ⬇️⬇️⬇️

സിനിമയുടെ 1st ഹാഫിന്റെ വെറും നിഴൽ മാത്രമായിരുന്നു 2nd half എന്നാണ് എനിക്ക് തോന്നിയത് .
സിനിമയുടെ ക്ലൈമാക്സ് എനിക്ക് ഒട്ടും കൺവിൻസിങ് ആയിട്ട് തോന്നിയില്ല . ലാൽ അവതരിപ്പിച്ച ക്യാരക്ടറിനെ present ചെയ്യുന്നതിൽ സംവിധായകനും എഴുത്തുകാരനും പരാജയപ്പെട്ടു പോയതായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത് .

കാര്യങ്ങൾ ചുരുക്കിപ്പറഞ്ഞാൽ

     മലയാളത്തിൽ അധികം കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു ത്രില്ലർ ചിത്രം ആണ് ഇത് . നല്ലരീതിയിൽ ത്രില്ലടിപ്പിക്കുന്നതിൽ ചിത്രം വിജയിച്ചിട്ടുണ്ട് എന്നാണ് എനിക്ക് തോന്നുന്നത് . ക്ലൈമാക്സിലെ ചെറിയ ഒരു പ്രശ്നം ഒഴിച്ചുനിർത്തിയാൽ വളരെ മികച്ച ഒരു ത്രില്ലർ ചിത്രമാണ് നിഴൽ .

My Rating ; 3 / 5