Aksharathalukal

Aksharathalukal

അഭിനയ

അഭിനയ

4.3
532
Love
Summary

ഞാൻ അവളെ ആദ്യമായി കണ്ടത് കോളേജിന്റെ റോഡിൽ നിന്നായിരുന്നു കാറിൽ വന്നിറങ്ങിയ എന്നെ നോക്കി അവളുടെ നെഞ്ച് പട പട ന്ന് ഇടിക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു.. ഞാൻ മെല്ലെ ചിരിച്ചു കൊണ്ട് അവളുടെ നേർക്ക് ചെന്ന്  തൊട്ടടുത്തു നിന്ന് കൊണ്ട് ചിരിച്ചു... അവളും ചിരിച്ചു... ഞങ്ങൾ ഒന്നും ചോദിക്കാതെ മുൻപോട്ട് നടന്നു.. ഓരോ കാലടി വെക്കുമ്പോഴും എന്തെങ്കിലും സംസാരിക്കാൻ എനിക്ക് തോന്നുന്നുണ്ടായിരുന്നു..പക്ഷെ ഒന്നും വന്നില്ല.. അവളുടെ സുഹൃത്തുക്കൾ അവളെ കൂട്ടാതെ എന്നെ പ്രതീക്ഷിച്ചെന്ന പോലെ മുൻപിൽ നടക്കുന്നുണ്ടായിരുന്നു.. ഞങ്ങൾ ഒന്നും സംസാരിച്ചില്ല... ആ കാറ്റത്തു അവളുടെ ക

About