Aksharathalukal

Aksharathalukal

അവളിലെ അവൾ🤍

അവളിലെ അവൾ🤍

4
1 K
Love
Summary

Part7 Hlo My friends... പെട്ടെന്നൊരു മീറ്റിംഗ് വിളിച്ചതിന് കാരണം ആർക്കെങ്കിലും അറിയാമോ... ഒക്കെ ഞാൻ തന്നെ പറയാം നമ്മുടെ മാനേജർ പെട്ടെന്ന് ഒരു സിക്ക് ലീവെടുത്ത് നാട്ടിലേക്ക് പോയി. സോ നാളെ പുതിയ മാനേജർ  ജോയിൻ ചെയ്യുന്നതാണ്..so Mehrin താൻ ആണല്ലോ PA ആയിരുന്നത്.. സോ ബുദ്ധിമുട്ടില്ലല്ലോ.\" \"നോ sir Iam alright...\"വെറുതെയല്ല ആ കാട്ടുമാക്കാനെ കാണായിന്.. പുതിയ മാനേജർ നല്ലതായിരിക്കണെ റബ്ബേ... \"Ok Good\" Meeting diapered. എല്ലാരും അവരവരുടെ ജോബിലേക്ക് പോയി . പെട്ടന്ന് ഒരു കൈ എന്നെ വലിച്ച് washroom area യിലേക്ക് കൊണ്ടുപോയി. \"Mehru i want to talk to you..\" \"എന്നെ വിട് hadi . എനിക്കൊന്നും കേൾക്കണ്ട.\" \"Mehru ok leave it . ഞാൻ പറഞ്ഞതൊക്കെ മറന്നേക്ക്.. ഞാൻ നിന്നെ ആ കര

About