Aksharathalukal

Aksharathalukal

❤️‍🔥നിന്നിൽ ഞാൻ എന്നിൽ നീ❤️‍🔥

❤️‍🔥നിന്നിൽ ഞാൻ എന്നിൽ നീ❤️‍🔥

5
538
Love Drama
Summary

  15\"ഓഓഓ .... അങ്ങനല്ലടാ പൊട്ടാ ... ദേ ഇങ്ങനെ ... ആദ്യം വലതുകാല് മുന്നിലേക്കുകൊണ്ടുവന്ന് കുത്തിനിർത്തിയിട്ട് പിന്നെ ഇടതുകാല് പൊക്കി കറങ്ങിത്തിരിഞ്ഞുവരണം .... ദേ ഇങ്ങനെ ഒന്നുകാണിച്ചേ ... \" ... മനു പറഞ്ഞുകൊടുത്തതുപോലെതന്നെ ആദ്യം \'ബസന്ത് \' ശരിയായി ചെയ്‌തെങ്കിലും വീണ്ടും കറങ്ങിത്തിരിഞ്ഞുവരുന്നെടുത്തുവച്ച് സ്ലിപ്പായിപ്പോയി ... അതോടെ മനുവിന്റെ റെമ്പര് വീണ്ടും തെറ്റി ...\"പൊട്ടാ പൊട്ടാ പൊട്ടാ ... ദേ കണ്ണുതുറന്ന് കാണ് ... ഇനി ഒരുവട്ടംകൂടിയേ ഞാൻ കാണിച്ചുതരൂ ... \" മനു ബസന്തിനേ ഇടിക്കാനായി ഓങ്ങിയെങ്കിലും അതുവേണ്ടെന്നുവച്ചു വീണ്ടും വളരെപ്പതുക്കെ ഒന്നുകൂടി കാണിച്ചുകൊടുത്തു ...