ഞാൻ ഇപ്പോൾ രക്തത്തുള്ളികൾക്ക് ഒപ്പം ചെറിയ ചെറിയ മാംസ കഷ്ണമായി കിടക്കുവാണ്.പതുക്കെ നേർമയായി മിടിച്ചിരുന്ന ഞാൻ എത്ര പെട്ടന്നാണ് ജീവൻ നിലച്ചു പോയത്.എന്റെ ജീവൻ അടർന്നു പോയതിൽ എനിക്കൊരു സങ്കടവുമില്ല. കാരണം എന്നെയോർത്തു അമ്മ കരയരുത്...അതെനിക് സഹിക്കാൻ കഴിയില്ല...ഞാൻ ആരാണ് എന്ന് നിങ്ങൾക് മനസിലായോ... അമ്മ അഗ്രഹിക്കാതെ അമ്മയുടെ ഉദരത്തിൽ നാമ്പിട്ടൊരു പൂമൊട്ടാണ് ഞാൻ. എന്റെ അമ്മ ഒരു പൂമ്പാറ്റയെ പോലെ പാറി പറന്നു നടക്കുന്നവളായിരുന്നു . പഠിക്കാനും, ന്യത്തം ചെയ്യാനും എന്റെ അമ്മ മിടുക്കിയായിരുന്നു . എല്ലാവർക്കും എന്റെ അമ്മയെ ഇഷ്ടമാണ്.ആ ഇഷ്ടത