Aksharathalukal

Aksharathalukal

സെക്കന്റ് ഷോ

സെക്കന്റ് ഷോ

4
393
Suspense
Summary

മാറി നിന്നു ഒരു സിഗരറ്റ് എടുത്തു വലി ക്കാൻ തുടങ്ങി . സിഗരറ്റ് പകുതി ആയപ്പോൾ തന്നെ ആന വണ്ടിനിന്ന് മിനുങ്ങി ആണ് കയറിയിരി ക്കുന്നത് ,അവരെല്ലാം നിൽക്കാൻ ആണ് താൽപ്പര്യം.നല്ല മഴതുറന്നിരിക്കുന്നത് കണ്ടു എന്നാൽ അവിടെ ഇറങ്ങി സിഗരറ്റ് വാങ്ങാമെ ന്നു കരുതി രഘു അവിടെ ഇറങ്ങി ."ചേട്ടാ , ഇതെന്താ കട അടയ്ക്കാൻ വൈകിയത് ?""ആഹാ , രഘുവോ ?ഇതെന്താ ഈ സമയത്തു ?മകൻ ഹോസ്റ്റലിൽ നിന്നു വരുന്നുണ്ട് , എന്നാൽ അവനെ കൂടി കൊണ്ട് പോ കാമെന്ന് കരുതി .""ഞാൻ ഇവിടെ നിന്ന് ആ മനപറമ്ബ് കയറി അങ്ങു പോകും 10 മിനിറ്റ് കൊ ണ്ട് വീട് എത്തും ""ഈ രാത്രിക്ക് അതു വഴി പോകണോ ? പറയുന്നത് !!""അതൊക്കെ ചുമ്മാ പറയുന്നത് അല്