Aksharathalukal

Aksharathalukal

ജീവിതമാകുന്ന തിരമാല 1

ജീവിതമാകുന്ന തിരമാല 1

3.8
363
Thriller Suspense
Summary

പത്തനംതിട്ട ജിലയിൽ പന്തളം എന്ന നഗരത്തിൽ പലതിത്തറ എന്ന് പ്രമുഖ കുടുംബത്തിൽ ജോൺ വിടവാങ്ങി കഥ അവിടെ നിന്നു തുടങ്ങുന്നു. വ്യവസായിയായ ജോൺ ഒരു സഹോദരൻ ഉണ്ട് ജോൺസൺ ഇദ്ദേഹത്തിനു മൂന്ന് മകൾ ജെയിംസ്, മേഘ, ജോബി ജോൺന്റെ മക്കൾ ലിജോയും സ്റ്റീഫനും ഇവർക്ക് ഒരുപാട്  ബിസ്സ്നെസ്സ് ഉണ്ട് കഥയുടെ നായകൻ സ്റ്റീഫൻ കഥ തുടങ്ങുന്നു, 2014 MAY 9ജോൺന്റെ മരണത്തിന്നു ശേഷമുള്ള ദിനങ്ങൾ ലിജോയും സ്റ്റീഫനും സ്വത്ത് തർക്കത്തിൽ  ഇതിനുള്ള കാരണം ലിജോയുടെ പ്രണയ വിവാഹമായിരുന്നു  വിവാഹത്തിന്നു ജോൺന് താല്പര്യം ഇല്ലായിരുന്നു വിവാഹത്തിന്നു മുൻപിൽ നിന്നത് ജോൺന്റെ സഹോദരൻെറ മകൾ അതായത് ജോൺ