Aksharathalukal

Aksharathalukal

സ്നൂസ് ( P : 6 )

സ്നൂസ് ( P : 6 )

4.4
453
Thriller Detective Horror Action
Summary

കാളിങ് ബെൽ കേട്ട് രമേഷ് സംശയം ഒന്നുമില്ലാതെ മുൻ വാതിലിന്റെ ലോക്ക് തുറന്ന് പുറത്തേക്കിറങ്ങി.നിമിഷ നേരം കൊണ്ട് ഇരുളിൽ നിന്ന് മുന്നോട്ടു വന്ന വിശ്വത്തിന്റെ ഇടത്തെ കൈ രമേഷിന്റെ പുറകിൽ നിന്നും അവന്റെ കഴുത്തിൽ മുറുകി.ശ്വാസം കിട്ടാതെ പുളഞ്ഞ രമേഷിന്റെ നട്ടെല്ലിൽ വിശ്വത്തിന്റെ വലത്തെ കാൽ മുട്ട് ശക്തിയായി ഇടിച്ചു.അതോടെ രമേഷ് ശരീരത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മാർബിളിട്ട തറയിലേക്ക് വീണു.വിശ്വം സമയം ഒട്ടും പാഴാക്കിയില്ല.തറയിൽ കിടന്ന് വേദന കൊണ്ട് പുളയുന്ന രമേഷിന്റെ കൈകൾ രണ്ടും തന്റെ ബെൽറ്റിന്റെ ലൂപ്പിലിട്ട് വരിഞ്ഞു കെട്ടുമ്പോൾ രമേഷിന്റെ മുഖമടച്ച് ഒ