പോയിട്ട് വരാട്ടോ...❕സ്ഥിരം കേൾക്കുന്ന വാക്കാണ് പോയിട്ട് വരാട്ടോ എന്നത്. പോയിട്ട് വരും എന്ന് എന്ത് ഉറപ്പാണുള്ളത് ? ഒരുറപ്പും ഇല്ല .ശുഭാപ്തി വിശ്വാസമാണ് അങ്ങിനെ പറയാൻ പ്രേരിപ്പിക്കുന്നത്.നമുടെ ടെക്നോളജി അനുദിനം വികസിച്ച് കൊണ്ടിരിക്കുകയാണ്. പലതും മുൻകൂട്ടി കാണാൻ വരെ ടെക്നോളജി നമ്മെ പ്രാപ്തമാക്കി പക്ഷെ ദുരന്തങ്ങൾ പ്രവചനാതീതമായി ഉണ്ടായി കൊണ്ടിരിക്കുന്നു എന്ത് കൊണ്ടാണത് ?മനുഷ്യന്റെ ചിന്താശക്തിക്ക് കണ്ടുപിടിക്കാൻ പറ്റാത്തതാണ് അതിന്റെ കാരണങ്ങൾ .അത്യാധുനിക സംവിധാനങ്ങൾ ഉള്ള ടൈറ്റൻ എന്ന അന്തർവാഹിനി ടൈറ്റാനിക്കിന്റെ അവശിഷ്ടം തേടി പോയി അടുത്ത കാല