Aksharathalukal

Aksharathalukal

കേൾക്കാത്ത മാറ്റൊലി

കേൾക്കാത്ത മാറ്റൊലി

5
305
Inspirational Classics Others
Summary

   കേൾക്കാത്ത മാറ്റൊലി   ------------------------കാലക്കടലിന്റെ തീരത്തൊഴുക്കിന്റെചേലയിൽ തങ്ങിയ മൺതരിയാണു ഞാൻ!പൊട്ടിച്ചിതറുമീ അക്ഷരസാഗര-ത്തീരത്തു നില്ക്കുന്ന ബാലകൻ!അഞ്ചാറു കക്കയും, ശംഖും മണൽത്തരീംവാരിനിറച്ചന്റെ കീറിയ കീശയിൽ!ഈമണൽത്തിട്ടയിൽ കാൽവിരലാഴ്ത്തി ഞാൻപേരൊന്നു കോറുന്നു, തിരവന്നു മായ്ക്കുന്നു!തീരത്തു നിന്നെന്റെ ശക്തമാം ഗർജനംതിരയാരവത്തിലെ  കേൾക്കാത്ത മാറ്റൊലി!