Aksharathalukal

Aksharathalukal

അരികിൽ 💓part 20 (Last Part )

അരികിൽ 💓part 20 (Last Part )

4.8
10.2 K
Love
Summary

അങ്ങനെ രണ്ട് ദിവസം കൂടി അവിടെ ചുറ്റി അടിച്ചു..... അവർ നാട്ടിലേക്കു മടങ്ങി.... 💛🖤💛🖤💛🖤💛🖤 ദിവസ്സങ്ങൾ കൊഴിഞ്ഞു കൊണ്ടിരിന്നു...... റിതുക്കൾ മാറി വന്നു..... എല്ലാവരും അവരുടേതായ ലോകത്തേക് ചേക്കേറി..... അവർക്ക് ആരെയും നോക്കാൻ നേരം ഇല്ല... എല്ലാവരകും അവരുടേതായ തിരക്കുകൾ....അരുൺ പതിവ് പോലെ ഓഫീസിൽ പോയി..... അച്ചു കോളേജിൽ പോയി തുടങ്ങിയിരിന്നു... അവരും അവരുടെ തിരക്ക് പിടിച്ച ജീവതത്തിൽ ആയിരുന്നു...... പതിവുപോലെ അച്ചു കോളേജിൽ പോയത് ആയിരുന്നു.... അപ്പോഴാണ് ടീവി കണ്ട് കൊണ്ടിരിക്കന്ന രവീന്ദ്രൻ ന്റെ ഫോൺലേക് ഒരു കാൾ വരുന്നത്.... അയാൾ അത് എടുത്തു ചെവിയിൽ വച്ചു.... ഹലോ... ഹലോ... അശ്വതിയുടെ ഫാദർ