രാത്രി പുഷ്പങ്ങൾ ---------------------------------കൂരിരുട്ടിന്റെ പാഴ്മറയ്ക്കുള്ളിലായ്മാനഭംഗംവന്ന, രാത്രിപുഷ്പങ്ങളേ;നിങ്ങൾതൻ കൈയിലെ, ചില്ലുവളകൾതൻപൊട്ടാകെ, ചിതറിക്കിടക്കുമീ ഭൂമിയിൽ;കണ്ണുനീരെത്ര വീഴ്ത്തി പുൽനാമ്പുകൾ,ഗദ്ഗദംപാടിപ്പറന്നു, കുളിർതെന്നലും?മാപ്പില്ല, മാപ്പില്ല ഉന്മത്ത ഭൃംഗമേ-യെന്നു ചിലയ്ക്കുന്നു വർണപ്പറവകൾ,ചെങ്കനൽക്കണ്ണുമായ്, വാനിൽപ്പറക്കുന്നുപ്രതികാരദാഹം മുഴുത്ത പരുന്തുകൾ!കണ്ടിട്ടുമറിയാത്ത, പുഞ്ചിരിപ്പൂനീട്ടിവിണ്ണിലേയ്ക്കുയരുന്നു, കർമ്മസാക്ഷിയും!കാമദാഹംപൂണ്ടഹല്ല്യയെ പ്രാപിച്ചസിംഹാസനത്തിന്റെ, സ്തുതിപാടിന