എല്ലാം പൂർണം ----------------പുതിയൊരു ലോകംഒരുപുത്തൻ ലോകംപണിയുവാനിഷ്ടികതിരയുന്ന കൂട്ടരേ,കള്ളത്തരത്തിന്റെപര്യായ ശബ്ദമോപുതുലോകമെന്നുള്ളഗീർവാണ സൂക്തം?അധികാരക്കസേരയിൽഎത്തുവാൻ മോഹിച്ചുജനത്തോടു പറയുന്നവിലയില്ലാ വാക്കിതോ?പുത്തനായൊന്നും ജനിക്കുവാനില്ലപഴയതായൊന്നും നശിക്കുന്നുമില്ലഒന്നുമറ്റൊന്നിന്റെ രൂപാന്തരം മാത്രംനിയതി കല്പിക്കുന്ന വേഷങ്ങൾ മാത്രം!വേദമന്ത്രങ്ങൾ മുമ്പേ പറഞ്ഞിത്:-\" പൂർണമദ: പൂർണമിദംപൂർണാത് പൂർണമുദച്യതേ,പൂർണസ്യ പൂർണമാദായപൂർണമേവാശിഷ്യതേ.\"ശാസ്ത്രലോകം പിന്നെ ഏറ്റുപറഞ്ഞിത്:-\"Energy can neithre be creatednor destroyed.\" ലോകം പുതുക്കുവാ