Aksharathalukal

Aksharathalukal

അരുതേ

അരുതേ

5
316
Classics Inspirational Others
Summary

                അരുതേ                ----------ഓടിവന്നെത്തി കടിക്കുന്ന പട്ടികൾബലിച്ചോര വീഴ്ത്താൻ തിളങ്ങുന്ന കത്തികൾ,മൂളിപ്പറന്നെത്തി വന്നുകടിച്ചിട്ടുഡങ്കിപ്പനി തരും ഈഡീസ്ക്കൊതുകുകൾ;പുലിവന്നു വാതിലിൽ മുട്ടുന്ന നേരവുംചിന്തിച്ചുറങ്ങാതിരിക്കുന്ന നാട്ടുകാർ!എപ്പോളുരുൾപൊട്ടി മണ്ണിന്റടിത്തട്ടി-ലാഴും ഭയത്താലുറങ്ങാത്തയമ്മമാർ!പൊട്ടിയൊഴുകുന്ന മുല്ലപ്പെരിയാറിൻപേടിയിൽ ദു:ഖിച്ച പട്ടണവാസികൾ!നാളെ പെരുവഴി വക്കത്തു തള്ളുന്നമക്കളെ സ്നേഹിച്ചു കണ്ണീരൊഴുക്കുവോർ,ഒറ്റയാൻ വന്നെപ്പോൾ  നെഞ്ചത്തു കാൽ വെച്ചുഞെക്കി ഞെരുക്കീടുമെന്നുള്ള ഭീതിയിൽ,മുറ്റത്