Aksharathalukal

Aksharathalukal

സമയ യന്ത്രം

സമയ യന്ത്രം

5
863
Fantasy Classics
Summary

വന്നു നിന്ന കാലങ്ങൾ നിന്ന് കണ്ട കാര്യങ്ങൾ ഇത് മൂളിയും പാടിയും കഥകൾ പറഞ്ഞും. എഴുതി പറഞ്ഞും ആട്ടം അടിയും വർണങ്ങൾ കൊണ്ട് മുഖത് ചായം പൂശിയും അറിഞ്ഞു പകരാൻ കഴിയാത്ത വിഗാരങ്ങൾക്  വിധേയരായും. വിധിച്ച വിധിയെ പഴിചാരിയും അകത്തളങ്ങളിയും കോലായിലും ചുറ്റപ്പെട്ട മതിലിലും അളനും കുഴിച്ചും.കണ്ണാടികൾ ഇല്ലാത്ത വീട്ടിൽ നിന്ന് അണിഞ്ഞൊരുങ്ങിയും .കായും പൂവും ഉള്ളം കയ്യിൽ കെട്ടിപ്പിടിച്ചും നോക്കെത്താ കുന്നിൽ ഓടി കിതച്ചും .കാലം ഇന്നീ പകുതിയിൽ എത്തി നിൽകുമ്പോൾ കണ്ണുകൾ തുറക്കുന്നത് തെളി നീര് എന്നപോലെഅറിവിന്റെ നിറങ്ങളിൽ കലർന്നൊഴികിയും .കാണാൻ കൊതി