Aksharathalukal

Aksharathalukal

വെള്ളാരപൂമലമേലെ.. ❤❤ - 14

വെള്ളാരപൂമലമേലെ.. ❤❤ - 14

4.6
2.6 K
Love Drama
Summary

"എന്നാലും അലോഷിപ്പാപ്പ.. അവൾ ഇതൊക്കെ എങ്ങനെ അറിഞ്ഞു? പാപ്പൻ വല്ലോം പറഞ്ഞോ അവക്കടെ അടുത്ത്?" അലോഷിയെ മാറ്റി നിർത്തി അലക്സ് ചോദിച്ചു. തലേന്ന് കാര്യങ്ങൾ എല്ലാം മനസിലായി എന്നു കാഞ്ചന പറഞ്ഞപ്പോൾ മുതലുള്ള സംശയം ആണ് അവനു. "അതെന്നാ വർത്താനം ആടാ.. നീ അല്ലേ അവൾ ഒന്നും അറിയണ്ട എന്നു പറഞ്ഞത്.. ഞാൻ ഒന്നും പറഞ്ഞിട്ടില്ല.. അല്ല കൊച്ചനെ നിനക്കിനി വല്ല ഡയറിയോ മറ്റോ എഴുതുന്ന സ്വഭാവം വല്ലോം ഉണ്ടോ?" അലോഷി ഒന്നിരുത്തി ചോദിച്ചു. "ഡയറി.. മൈ ഫൂട്ട്.. അങ്ങനെ ഒന്നും ഇല്ല.. എന്നാലും ഇവൾ എങ്ങനെ എന്നെ ഇത്രയും മനസിലാക്കി?" അലക്സ് ചുണ്ടിൽ കൈ വച്ചു നിന്നു ആലോചിച്ചു. "അല്ലേടാ.. നീ ഇപ്പൊ ഗ്രേസിനെ