Aksharathalukal

Aksharathalukal

അമ്മ.

അമ്മ.

4.3
230
Others
Summary

ജീവന്റെ തുടിപ്പ് ഉള്ളിൽ ഉണ്ടെന്നറിഞ്ഞ നിമിഷം മുതൽ, കാത്തിരിപ്പിന്റെയും, പ്രതീക്ഷയുടെയും നാമ്പുകൾ ഉള്ളിൽ മുള പൊട്ടി. എന്നിൽ ഓരോ മാറ്റമായി.. നീ എന്നിൽ വളരും തോറും.. പ്രാർത്ഥനകൾക്കൊടുവിൽ, നട്ടെല്ല് തുളക്കുമാറ് വേദനയാൽ പുളയുമ്പോഴും, നിൻ മുഖം ഒന്ന് കാണാൻ കൊതിയോടെ, വേദനയിലും സുഖമുള്ള നീർമിഴികളോടെ.. അമ്മയെന്ന പദം പൂർണ്ണമാക്കി എന്നിൽ നീ.