Aksharathalukal

Aksharathalukal

അവൾ (part 4)

അവൾ (part 4)

4.1
744
Fantasy Horror Thriller
Summary

ഞാൻ തിരിഞ്ഞുനോക്കി..... അമ്മ ആണ്.... നീ ഇത് എന്താ അവിടെ ചെയ്യുന്നേ അമ്മമ്മ ഇപ്പോ വരും വേഗം ഇങ്ങോട്ട് വാ......അമ്മ എന്നെ വലിച്ചുകൊണ്ടുപോയി മുത്തച്ഛൻ എന്റെ മുഖത്ത് നോക്കി എന്തോപറയാൻ ശ്രേമിക്കുന്നുണ്ടായിരുന്നു. അത് ഒന്ന് കാണാൻപോലും സമ്മതിക്കാതെ അമ്മ എന്നെയും കൊണ്ട് അവിടെനിന്നും പോയി......നിനക്ക് ഇത് എന്താ ആദി...... ആരും ആ റൂമിൽ കയറരുതെന്ന് അമ്മമ്മ പറഞ്ഞത് മറന്നോ നീ.....കയറിയതും പോരാഞ്ഞിട്ട് അവിടെ എന്താനീ നോക്കികൊണ്ടിരുന്നത്.അമ്മേ, ഞാൻ മുത്തച്ഛൻ ഗ്ലാസ് തട്ടിയപ്പോ.....അത് എടുക്കാൻ.......നീ ഒന്നും പറയണ്ട ഇനി ഇങ്ങനെ ഉണ്ടാവരുത്, ഇത് വരെ നിന്നെ ഞാൻ തല്ലിയിട്ടില്ല.. അത് വെറുതെ തെ