Aksharathalukal

പ്രതീക്ഷ

അറിയില്ല ഇനീ എന്ത് എന്ന്.....
ഒരൊഴുക്കിനൊപ്പം നീങ്ങുന്നു....
കൂടെ ഉള്ളവർക്ക് പറയാനുണ്ട്....
ഒരുപാട്..... ഒരുപാട്.........
വിജയഗാഥകൾ.....
അവരുടെ ആഗ്രഹങ്ങൾ......
അവരുടെ പ്രതീക്ഷകൾ.....
എനിക്കെന്തുണ്ട്.........
ഒന്നുമില്ല ഒന്നും ......
പറക്കാൻ തുടങ്ങും മുമ്പേ ചിറകരിഞ്ഞ
പക്ഷികളിൽ ഒരുവളാണുഞാൻ
എനിക്കിനി ഒരേഒരു പ്രതീക്ഷ
മരണം..........