ഇന്നലെ രാത്രി എട്ടു മണിയോടെയാണ് അന്നയുടെ മരണം സ്ഥിരീകരിക്കപ്പെട്ടത്. തന്റേത് ആയിട്ടുള്ള മികവ് കഴിവും പഠന കാലഘട്ടത്ത് തെളിയിച്ച ഒരു കലാപ്രതിഭയായിരുന്നു അന്ന. ഈയൊരു കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയപ്രവർത്തകനും എംഎൽഎയുമായ സദാശിവന്റെ മകൻ ആനന്ദ പത്മനാഭൻ ആണെന്നുള്ള കാര്യത്തിൽ കൂടെ ഒരു സംശയം നാട്ടുകാരും വീട്ടുകാരും പറയപ്പെടുന്നു. ഏതാനും നിമിഷങ്ങൾക്കുള്ളിൽ അന്നയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽനിന്ന് നെയ്യാറ്റിൻകരയിലേക്ക് പുറപ്പെടും. ഈ ഒരു കാഴ്ച ഏവരെയും കണ്ണുനിറയിപ്പിക്കുന്നതാണ്. അന്നയുടെ പിതാവും സഹോദരനും ഭൗതികശരീരം ഏറ്റുവാങ്