Aksharathalukal

Aksharathalukal

സീത കല്യാണം. ( ഭാഗം 1)

സീത കല്യാണം. ( ഭാഗം 1)

4
1.8 K
Love Others
Summary

സീത  അച്ഛന്റെ അസ്ഥിതറയിൽ വിളക്ക് വെച്ച് തൊഴുതു.\"അച്ഛാ: അച്ഛന്റെ സ്വപ്നംനിറ വേറാൻ പോകുന്നു.ഒരു വ്യത്യാസം മാത്രം എനിക്ക് അല്ല മംഗല്യം നമ്മുടെ എല്ലാം എല്ലാം ആയ ലെച്ചുവിനാണ് ആ യോഗം.ഞാൻ അത് നടത്തി കൊടുക്കാൻ പോകുന്നു.അച്ഛന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകണം.\"കാറ്റ് വിളക്കിലെ തീയിൽ ചുംബിച്ചു കടന്ന് പോകുമ്പോഴും, അണയാതെ ഉലയുന്ന അഗ്നിയിലേക്ക് നോക്കി സീത കുറച്ച് നേരം കൂടെ പരിസരം മറന്ന് അവിടെ തന്നെ നിന്നു.കത്തിച്ച വിളക്ക് ഉമ്മറത്ത് വെച്ച് സീത വരാന്തയിൽ കിടന്ന അച്ഛന്റെ ചാരു കസേരയിൽ ഇരുന്നു.മനസ്സ് വേദനിക്കുമ്പോൾ, മുമ്പോട്ട് എങ്ങനെ എന്നാ ചോദ്യം വെല്ലുവിളിക്കുമ്പ