*💞സ്നേഹതൂവൽ💞* Part.42 ✍️ *~°♡jìfñì♡☆♡jààñ♡°~* copyright work- This work (💞സ്നേഹതൂവൽ 💞) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's (_jifni_)prior permission °°°°°°°°°°°°°°°°° അത് സീൻ ചെയ്ത് വായിച്ചതും എന്റെ കയ്യിൽ നിന്ന് ഫോൺ നിലം പതിഞ്ഞു. ഫോണിന്റെ കൂടെ ഞാനും ആ ബാൽകാണിയിൽ മുട്ട്കുത്തി ഇരുന്ന്. ആ മെസേജ് വീണ്ടും ഫോൺ കയ്യിലെടുത്ത് ഞാൻ വായിച്ചു. *'ഐറ റൂബി എന്നാ നീ ഇന്ന് മുതൽ എന്റെ ഭാര്യയാണ്... നീ ഇഷ്ടമില്ലാതെ ഏറ്റെടുത്ത ഒരു പട്ടം ആണ് എന്റെ ഭാര്യാപട്ടം എന്നെനിക്ക് അറിയാം.... വർഷങ്ങളോളം ഒരുമിച്ചു കണ്ട സ്വപനങ്ങ