അപ്പോഴാണ് ആ റൂമിലേക്ക് ഒരു സിസ്റ്റർ ഒരു കുട്ടിയെ എടുത്ത് വന്നത്.സീതയെ കണ്ട ആ ആൺകുട്ടി ചിരിച്ചു കൊണ്ട് സീതയുടെ കൈകളിലേക്ക് ചാടി. സീത അവനെ വാരി എടുത്തു .സീതമ്മാ..അവൻ വിളിച്ചു.\"സീതമെടെ ചക്കര വാവ എവിടെ ..\".സീത യുടെ തോളിൽ തല ചായ്ച്ചു ആ കുരുന്നു..ബാല്യം.സീത മേശപ്പുറത്ത് ഇരുന്ന ബാഗിൽ നിന്നും ചോക്ലേറ്റ് എടുത്ത് അവന് നേരെ നീട്ടി.അവൻ പെട്ടന്ന് അത് പിടിച്ചെടുത്തു.സീതയെ നോക്കി പുഞ്ചിരിച്ചു അവന്റെ നിഷ്കളങ്ക ചിരിയിൽ ആരും വീണു പോകും.സീത അവന്റെ നെറ്റിയിൽ വീണ് കിടന്ന മുടി മാടി വെച്ചു.അവന്റെ നെറുകയിൽ മുത്തി.തിരിച്ച് അവനെ സിസ്റെ ഏൽപ്പിച്ചു.സിസ്റ്റർ ആ കുട്ടിയും ആയി പോ