Aksharathalukal

Aksharathalukal

മാഞ്ഞു പോയ വഴിയിൽ

മാഞ്ഞു പോയ വഴിയിൽ

4.6
345
Tragedy
Summary

തിരിഞ്ഞൊന്നു നോക്കിഞാൻ വന്ന വഴികളിൽകാണുവാനയില്ലയെൻ മൺ പാതകൾ....കാടുകൾ, മേടുകൾ തോടുകൾ പാടങ്ങൾമാമലകൾ മഴവില്ലുംകാറ്റും, തണുപ്പും വെയിലും, മാരിയുംപിറക്കുന്ന ഭൂമിയിൽതിരയുന്നു ഞാൻ നീയം പ്രകൃതിയെ..... ഞാൻ പാട്ടു മൂളുമ്പോൾ പിന്നിൽ നിന്നാ ചൂളം വിളിക്കുന്ന ഇണ കവുങ്ങുകൾ എന്നോ ഇണ പിരിഞ്ഞത്രെ....ഞാൻ എന്റെ കുഞ്ഞു കാൽപാദങ്ങൾ നോവിച്ച് താണ്ടിയ കല്പടവുകൾഇന്ന് പരന്നു കിടക്കുന്ന മൈതനാങ്ങളായ് വെളുത്തു പാടത്തു ഞാൻ പോയാൽ ചെളി കൊണ്ട് എൻ കാലുകൾ പൊതിയാനിനി പാടമേ കാണുകില്ല പറമ്പിൻ മടിയിൽനിന്നുഞാൻ നുള്ളാറുള്ള പൂത്തുമ്പായെല്ലാം വഴിയോരത്തിരുന്നു കച്ചവടം പറഞ്ഞു വേ