Aksharathalukal

Aksharathalukal

അവളുടെ രാവണൻ ❤️

അവളുടെ രാവണൻ ❤️

4.5
1.2 K
Love
Summary

പാർട്ട്‌ -12💥💥💥💥💥💥💥💥💥💥💥💥💥💥💥രണ്ടാളും ഒന്ന് നോക്കി....... പെട്ടന് എല്ലാവരെയും ഒന്നു നോക്കി.......ആദി : നീയോ 🧐ദേവു : സാർ 😤അപ്പോഴേക്കും അവരെ പരസ്പരം ഒന്ന് നോക്കി...... ആർക്കും ഒന്നും മനസിലായില്ല.........കൃഷ്ണൻ : പൊന്നു...... നിനക്ക് അറിയോ ആദിയെ 🤔........ദേവൻ : ആദി...... അത് തന്നെ നിങ്ങൾക് പരസപരം അറിയുമോ 🤔......ആദി : അത് അങ്കിൾ..... അച്ഛാ...... ദേവിക എന്റെ സ്റ്റുഡന്റ് ആണ്....... എന്റെ ക്ലാസ്സിൽ ആണ് പഠിക്കുന്നെ....... എനിക്ക് അറിയാം.......കൃഷ്ണൻ : അതെയോ...... നമ്മൾ പിന്നെ ഇവരുടെ ഇൻസ്റ്റിറ്റ്യൂട്ട് നെ പറ്റി സംസാരിച്ചിട്ടില്ലലോ....... അപ്പോ പിന്നെ ഇനി കൂടുതൽ ഒന്നും പറഞ്ഞ് തരേണ്ട ആവിശ്യം ഇല്ലാലോ 😂......ദേവൻ : അത് തന്നെ.