Aksharathalukal

Aksharathalukal

ശിവാഗ്നിയുടെ കുഞി ( devil

ശിവാഗ്നിയുടെ കുഞി ( devil's Love ) part 1

4.7
4.8 K
Fantasy Love Thriller
Summary

                     ശിവ അവന്റെ അലർച്ച   ആ കെട്ടിടം ആകെ പ്രകബനം കൊള്ളിച്ചു ...  പ്രിയയോട് സംസാരിച്ചു നിന്ന  ശിവ  അവന്റ ശബ്ദം  കേട്ട്  ശരവേഗം ഫയലുമായി ക്യാബിനിലേക്ക് പോയി.. ഡോർ  തുറന്ന് അകത്തേക്ക് കേറി ക്യാബിനിന്റെ അവസ്ഥ കണ്ട് ശിവക്ക് തലകറങ്ങുന്നതുപോലെ തോന്നി... ഉള്ളിലേക്ക് കേറണോ വേണ്ടയോ എന്ന് ആലോചിക്കാൻ തുടങ്ങി...  തന്റെ പിന്നിൽ ഒരു കാൽപെരുമാറ്റം കേട്ടാണ്  വലിച്ചുകൊണ്ട് ഇരുന്ന് സിഗരറ്റ്  പകുതിക്ക് നിർത്തി വേസ്റ്റ് ബിനിൽ ഇട്ട് അവൻ ചെയർൽ  വന്ന് ഇരുന്നത്...  ഹാ എന്താ അവിടെ നിന്നത് കേറി വാ.. ശിവ :  ഞാൻ വരൂല ( പിറുപിറുത് )   സ