ഇന്നെൻ ഏകാന്തതയിൽ...ചുരുളഴിഞ്ഞ ഓർമ്മകളിലെൻമിഴിയിൽ നീർ പൊടിയുന്നു!എന്റെ കളികൾ പൈതങ്ങൾ കളിക്കുന്നു,അറിയുന്നു ഞാനെൻ മധുരബാല്യം;യൗവ്വനത്തിൽ ഞാനേറ്റ ചൂടിനറിഞ്ഞില്ല കടുപ്പം!!പ്രിയൻ വിരിച്ച തണലിൽ ഇരുന്നപ്പോൾമകളുടെ ഗർജ്ജനത്തിൽ,പേരക്കിടാങ്ങളുടെ കളിയാക്കലിൽ,അറിയുന്നു, വാർദ്ധക്യമെന്നെ വിഴുങ്ങുന്നു!!!******************- ഫസ്ല ജൗഹർ ******************