Aksharathalukal

Aksharathalukal

പ്രണയനിലാവ്💙

പ്രണയനിലാവ്💙

4.6
1.7 K
Love Fantasy Comedy Drama
Summary

💞പ്രണയനിലാവ്💞*Part 16*ആാാാ,,,,,,*രാവിലെ തന്നെ ആരോ അലറുന്ന സൗണ്ട് കേട്ട് എല്ലാരും ഞെട്ടിയുണർന്നു,,, എല്ലാരും വാതിൽ തുറന്ന് നോക്കിയപ്പൊ ആരെയും കാണാനില്ല,,,\"വിച്ചു എവിടെ,,,\"(കാർത്തി)\"ഞങ്ങളോടാണോ ചോദിക്കുന്നേ,,നിങ്ങളെ കൂടെ അല്ലെ അവൻ കിടന്നേ,,,\"(മാളു)\"അവൻ റൂമിലില്ല,,,\"(സിദ്ധു)\"അപ്പൊ അവനാണൊ ഈ കിടന്ന് അലറണത്,,,\"(നന്ദു)\"ആവോ,,,വാ പോയി നോക്കാ,,,\"(റിച്ചു)എല്ലാരും കൂടെ താഴേക്ക് ഓടി,,,താഴെയെങ്ങും ആരെയും കാണാത്തോണ്ട് ശബ്ദം കേട്ട ഭാഗത്തേക്ക് പോയപ്പൊ അവിടെ ഒരു വലിയ ചെമ്പിൽ വെള്ളം നിറച്ച് വിച്ചു അതിൽ കയറി ഇരുന്ന് കാറുന്നു,,,സൈഡിൽ അപ്പൂന്റെ അച്ഛനും അമ്മയും ചെവി പൊത്തി നിക്കുന്നു,,,\"എന്തോന്ന