Aksharathalukal

Aksharathalukal

പശ്ചാത്താപം

പശ്ചാത്താപം

0
254
Tragedy Love Drama
Summary

രാവിലെ എഴുന്നേറ്റപ്പോൾ രോഹിതിന് വല്ലാത്ത ഉൻമേഷം തോന്നി. ഇന്ന് തൻ്റെ കുഞ്ഞിനെ കാണാൻ പോകാണ്. അവനിപ്പൊ 6 വയസ്.ഇന്ന് ആദ്യമായിട്ടാണ് അവനെ കാണുന്നത് ,അവൻ തന്നെപ്പോലെയായിരിക്കുമൊ? അതൊ രാഖിയുടെ പോലെ ആയിരിക്കുമൊ? ഇക്കാലമത്രയും അവനെ എടുക്കാനൊ ലാളിക്കാനൊ?എന്തിന് ഇങ്ങനെയൊരു കുഞ്ഞ് ജനിച്ചതു പോലുമറിയാതെ ജീവിച്ച തൻ്റെ ദുർവിധി ഓർത്തപ്പോൾ കണ്ണിൽ നിന്നും കണ്ണുനീർ ധാരധാരയായി ഒഴുകി.. ചിന്തകൾ കാട്കയറിയപ്പോൾ അവൻ്റെ മനസ് കഴിഞ്ഞ കാലങ്ങളിലേക്ക് ഉഴറി വീണു അന്ന്  M.Tech കഴിഞ്ഞ് ഒരു project ചെയ്യാൻ വേണ്ടിയാണ് ഉഴവൂരിൽ എത്തിയത്.. അവിടെ ഒരു വീട് വാടകക്കെടുത്താണ് താമസിച്ചിരുന്നത്.വീ