Aksharathalukal

Aksharathalukal

seven queens 23

seven queens 23

5
1.1 K
Suspense Action Others Love
Summary

*SEVEN🧚QUEENS*          ✍️_jifni_           Part 23           🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️മുഴുവനാക്കട്ടെ...\"\" മ്മ്.... \"അതിനൊന്ന് മൂളി കൊണ്ട് അവൾ ഇരുന്നു.അവളിൽ തന്നെ ദൃഷ്ട്ടി ആഴ്ന്ന ആഷിയെ ആരും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. അവൾ പോലും അറിഞ്ഞില്ല.റാഷി വീണ്ടും പറഞ്ഞു തുടങ്ങി.\"ആശിക്ക് പ്രായം ആകാത്തത് കൊണ്ട് തന്നെ അവരുടെ കാര്യം പിന്നെ ആരും സംസാരിച്ചില്ല. എന്നാൽ ജാബിക്കാന്റേയും അനുവിന്റേയും കാര്യം ചർച്ചയായി. മാമനും ഉമ്മയും കൂടി അത് ഉറപ്പിച്ചു. ഒരു വാക്ക് ഇക്കനോടോ അനുവിനോടോ ചോദിച്ചില്ല. എല്ലാം തീരുമാനിച്ച അന്ന് മുതൽ എന്നോടും ആശിയോ

About