(മണിപ്പൂരിൽ നഗ്നരാക്കി പെൺകുട്ടികളെ വഴിയിലൂടെ നടത്തിയ സംഭവത്തെആ സ്പദമാക്കി എഴുതിയത് )തീ തുപ്പുന്ന തൂലികകൾ---------------------------തൂലികകൾ തീ തുപ്പുന്നുസാഹിത്യം കത്തിപ്പടരുന്നു !ആര് ആർക്കെതിരേ ?എന്തിനെതിരേ?എന്തിനുവേണ്ടി,എന്തു നേടാൻ... ?സാമൂഹിക മാധ്യമത്താളുകൾനഗ്നതയുടെ ചാകര ആഘോഷിക്കുന്നു...പീഡനം മറയാക്കിസ്വകാര്യ ഗാലറിയിലെനഗ്നചിത്രങ്ങൾ വെളിച്ചത്താക്കുന്നു !സദാചാരത്തിന്റെകാവൽ ഭൂതങ്ങൾ;ഭാരതാംബയെയുംദ്രൗപതിയെയുംസീതയെയും ദുർഗയെയുംസരസ്വതിയെയുംവസ്ത്രാക്ഷേപം ചെയ്ത്ആയിങ്ങളിലേക്ക്എത്തിച്ചു കൊണ്ട്സാംസ്കാരിക അധ:പതനത്തിനെതിരെഉറഞ്ഞു തുള്ളുന്നു.ഇവിടെ വിലസുന്നത്