Aksharathalukal

Aksharathalukal

അവളുടെ രാവണൻ ❤️

അവളുടെ രാവണൻ ❤️

4.6
908
Love
Summary

പാർട്ട്‌ -16💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫കുറച്ചു നേരം കഴിഞ്ഞു അവർ ദേവൂന്റെ വീട്ടിൽ പോവാൻ റെഡി ആയി.... എല്ലാവരോടും യാത്ര പറഞ്ഞ് അവർ യാത്രയായി......... അങ്ങനെ ദേവൂന്റെ വീട്ടിക്ക് പോവുമ്പോ ഒരു mall ന്റെ മുന്നിൽ നിർത്തി.... ആദി തന്നെ എല്ലാവർക്കും ഉള്ള ഡ്രസ്സ്‌ ഉം പിന്നെ കുറച്ചു ബക്കറി ഉം വാങ്ങി...... ഇതൊക്കെ കണ്ട് നമ്മുടെ ദേവൂന് മനസിന്‌ നല്ല സന്തോഷം നൽകി.......... കുറച്ചു നേരത്തെ യാത്രക്ക് ശേഷം ദേവൂന്റെ വിടിന്റെ മുന്നിൽ ആദി കാർ നിർത്തി...... അവരെയും കാത്ത് എല്ലാവരും മുന്നിൽ തന്നെ ഉണ്ടാർന്നു....... എല്ലാവരെയും കണ്ടപ്പോ ദേവു ഓടി പോയി അച്ഛനെ കെട്ടിപിടിച്ചു....... അപ്പോഴേക്ക