Aksharathalukal

Aksharathalukal

❤️‍🩹❤️‍🩹Nethradev 💗💗

❤️‍🩹❤️‍🩹Nethradev 💗💗

5
255
Love Others
Summary

    Part - 2              \"\" എല്ലാരോടും ഒരു കാര്യം പറയാനുണ്ട്... ഒന്ന് അടുത്തേക്ക് വന്നേ, \" ബാലൻ.    " എന്താ അച്ഛാ കാര്യം.... ഇവിടെ ഒരുക്കങ്ങൾ ഒക്കെ റെഡിയായിണ്ട്, ഇനി ചെറുക്കനും കൂട്ടരും വന്നാൽ മതി " audiance 1    "" അത് പിന്നെ ഒരു ഒരുക്കവും വേണ്ട... ഈ വിവാഹം നടക്കില്ല, നമുക്ക് ഈ ബന്ധം ശെരിയാവില്ല "" ബാലൻ.    "" അതെന്താ ബാലാ.... ഈ അവസാന നിമിഷം "" audiance 2   "" അത് മോൾടെ സന്തോഷം ഇല്ലാതെ അല്ലേ ഈ വിവാഹം.... അതോണ്ട് വേണ്ട വെച്ചു "" ബാലൻ.      ബാലൻ അത് പറഞ്ഞതും എല്ലാരും പിറുപിറുക്കാൻ തുടങ്ങി. വിഷ്ണുവും വേദയും അയാളെ അപ്പുറത്തേക്ക് കൂട്ടികൊണ്ടോയി... (വേദ - നേത്രയുടെ ചേച്ചി, വിഷ്ണു അവളുടെ hus